SPECIAL REPORTമൂന്ന് ഡോസ് പ്രതിരോധ വാക്സിന് എടുത്തിട്ടും പേവിഷബാധ; ചികിത്സയിലായിരുന്ന ഏഴു വയസുകാരിയും മരിക്കുമ്പോള്‍ പെരുകുന്നത് ആശങ്ക; ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് മൂന്ന് പേര്; ഈ വര്‍ഷം ഇതിനോടകം മരിച്ചത് 13 പേര്; വാക്സിന് സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് ആരോഗ്യവകുപ്പ്മറുനാടൻ മലയാളി ബ്യൂറോ5 May 2025 8:23 AM IST